Entammede Jimikki Kammal lyrics in Malyalam – Malayalam Songs Lyrics Translate Meaning in English Hindi

Entammede Jimikki Kammal lyrics in Malyalam font

Tune: Eantammede Jimikki Kammal
Movie: Velipadinte Pusthakam (2017)
Singer(s): Vineeth Sreenivasan, Renjith Unni
Tune : Shaan Rahman
Lyricist(s): Anil Panachooran
Starring: Mohanlal, Anna Reshma Rajan
Tune Designate : Satyam Videos

Entammede Jimikki Kammal lyrics

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കേട്ടോണ്ടു പോയെ
എറ്റപ്പന്റെ ബ്രാണ്ടി കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കേട്ടോണ്ടു പോയെ
എറ്റപ്പന്റെ ബ്രാണ്ടി കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
ഇവിടൊരു ചാകരയും
വേലകളിയും ഒത്തു വന്നപോൽ
ചിലരുടെ തോർത്തു കീറി
പോയ കാര്യം ഓർത്തുപോകവെ
അലകളെ കാറ്റിനു നീ
കാതു കുത്താൻ പാടു പെടേണ്ട
സദാചാര സേനാപതി വീരാ
വടുകാമലോലുകാ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കേട്ടോണ്ടു പോയെ
എറ്റപ്പന്റെ ബ്രാണ്ടി കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കേട്ടോണ്ടു പോയെ
എറ്റപ്പന്റെ ബ്രാണ്ടി കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
ലല്ലലാ ലാല ലല്ലാ ല
ചെമ്മീൻ ചാടിയാൽ മുട്ടോളം
പിന്നെ ചാടിയാൽ ചട്ടിയോളം
ചുമ്മാ ഊതാൻ നോക്കാതെ
തായം കളിക്കാൻ നിക്കാതെ
വട്ടം ചുറ്റിച്ചൊരെല്ലാം
വട്ട പൂജ്യം പോലായെ
വെട്ടം കാണാൻ കൊതിയായെ
വെട്ടത്തിറങ്ങാൻ മടിയായെ
കളിവേഷം പോയെടാ
ഇനി വേഷം മാറെടാ
മലയാറ്റൂർ പള്ളിയിൽ ഒരു
കുരിശും കൊട നേരാം
മലപോലെ വന്നതു
എലിപോലെ പാഞ്ഞെടാ
ചന്നം പിന്നം ചെല്ലാം
മഴ പൊടിക്കുന്നു പൊടിയൂതകളെ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കേട്ടോണ്ടു പോയെ
എറ്റപ്പന്റെ ബ്രാണ്ടി കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കേട്ടോണ്ടു പോയെ
എറ്റപ്പന്റെ ബ്രാണ്ടി കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
ഇവിടൊരു ചാകരയും
വേലകളിയും ഒത്തു വന്നപോൽ
ചിലരുടെ തോർത്തു കീറി
പോയ കാര്യം ഓർത്തുപോകവെ
അലകളെ കാറ്റിനു നീ
കാതു കുത്താൻ പാടു പെടേണ്ട
സദാചാര സേനാപതി വീര
വടുകാമലോലുകാ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കേട്ടോണ്ടു പോയെ
എറ്റപ്പന്റെ ബ്രാണ്ടി കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കേട്ടോണ്ടു പോയെ
എറ്റപ്പന്റെ ബ്രാണ്ടി കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
ലല്ലലാ ലാല ലല്ലാ ല

The post Entammede Jimikki Kammal lyrics in Malyalam – Malayalam Songs Lyrics appeared first on hindilyricspk.

All Motion images Songs Lyrics Dialogue Translate Meaning in English Hindi

Leave a Reply

Your email address will not be published. Required fields are marked *

All Movies Songs Lyrics & Dialogue Meaning in Urdu Hindi English © 2017